ഓർമ്മകൾ

Vishnu Sukumaran



 കാറ്റിലാടുന്ന മരപ്പച്ചയിൽ 

 ആരെയോ

 ഓർത്തിരിക്കുന്ന

 ഓർമ്മകളുടെ തീരാ നോവുകളിൽ  

ഇന്നീ ജന്മങ്ങളായി ഓർത്തിരിക്കവെ,


 കാലം കടന്നുപോയ

 കുട്ടിത്തം , സൗഹൃദം 

മുഖങ്ങൾ മറന്നുപോയ

 ചില ജന്മങ്ങളെ 

ഈ നിമിഷങ്ങൾ ഓർമ്മകളായി 

മറഞ്ഞുപോകുന്നു .


(Vishnu Sukumaran is a First Year BA Economics student in MSS College of Arts and Science. He likes writing poems and Photography.)

Comments

Popular Posts